തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമാശ്വസ കുടിശികയുടെ കാര്യത്തിൽ ഇപ്പോഴും സർക്കാർ മൗനം തുടരുന്ന സാഹചര്യത്തിൽ മാനസിക പ്രതിഷേധത്തിലാണവർ. ശമ്പള പരിഷ്ക്കരണo പെൻഷൻ പരിഷ്ക്കരണം നടക്കമെന്ന പ്രതീക്ഷയുണ്ടെങ്കിലും വേഴാമ്പലിനെപ്പോലെ കാത്തിരിക്കുകയാണ്. മെഡി സെപ്പ് പദ്ധതിയിൽ പ്രീമിയം തുകവർദ്ധിപ്പിച്ചതിൽ പ്രതിഷേധമുണ്ടെങ്കിലും വരും നാളുകളിൽ പദ്ധതി പ്രവർത്തനത്തെ വിലയിരുത്തിയിട്ടെ പ്രതിഷേധo വരാൻ സാധ്യതയുള്ളു. നിയമസഭാ തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികൾ കളം വരച്ചു തുടങ്ങിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ എന്താണ് സംഭവിക്കുക എന്നത് കാത്തിരുന്നു കാണാം.വരും ദിനങ്ങളിൽ പ്രതിഷേധ പരിപാടികളുമായി സംഘടനകൾ രംഗത്ത് വരും.
ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമാശ്വസ കുടിശികമാനസിക പ്രതിഷേധത്തിലാണവർ.
