സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ, ജൂലൈ 1 ഇന്ന്അവകാശ ദിനം .

തിരുവനന്തപുരം: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സംസ്ഥാനത്തെ ട്രഷറികൾക്ക് മുന്നിൽ അവകാശ ദിനാചരണം സംഘടിപ്പിക്കും. ക്ഷാമശ്വാസ പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കുക. പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക , മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ ദിനാചരണം നടക്കുകയെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് എൻ ശ്രീകുമാറും സെക്രറി സുകേശൻ ചൂലിക്കാടും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *