വയനാട്: മാധ്യമപ്രവർത്തകൻ സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻ വിള വീട്ടിൽ എം. ആർ സജേഷ് (46) അന്തരിച്ചു. ഇന്ത്യാ വിഷൻ, കൈരളി ടി വി, റിപ്പോർട്ടർ ചാനൽ, ഇ ടി വി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. എം. രവീന്ദ്രൻ പിള്ളയുടെയും സി. എച് വസന്തകുമാരിയുടെയും മകനാണ്. ഭാര്യ – ഷൈമി ഇ. പി. (മീഡിയ കോർഡിനേറ്റർ, നോളേജ് ഇക്കോണമി മിഷൻ), മകൾ- ഋതു ശങ്കരി. സംസ്കാരം വയനാട്ടിലെ വീട്ടിൽ (സമയം പിന്നീട് )
Related News
അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റു –
ബട്ട്ലർ: പെൻസിൽവാനിയായിൽ ശനിയാഴ്ച പ്രചാരണ റാലിക്കിടെ ഡൊണാൾഡ് ട്രംപ് വലതു ചെവിക്ക് വെടിയേറ്റു, പരിഭ്രാന്തി പരത്തുകയും റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുടെ മുഖത്ത് രക്തം പുരട്ടുകയും ചെയ്തു. “പോരാടുക,…
Share this:
- Click to share on WhatsApp (Opens in new window) WhatsApp
- Post
- Click to share on Telegram (Opens in new window) Telegram
- Click to share on Threads (Opens in new window) Threads
- Click to share on Bluesky (Opens in new window) Bluesky
- Click to email a link to a friend (Opens in new window) Email
- Click to print (Opens in new window) Print

NASA’s Perseverance Rover Sends Back Stunning Images from Mars
Fashion Why is fashion important to you? Fashion is significant because it represents you in the world and reflects your…
Share this:
- Click to share on WhatsApp (Opens in new window) WhatsApp
- Post
- Click to share on Telegram (Opens in new window) Telegram
- Click to share on Threads (Opens in new window) Threads
- Click to share on Bluesky (Opens in new window) Bluesky
- Click to email a link to a friend (Opens in new window) Email
- Click to print (Opens in new window) Print
നാലാം ക്ലാസ് വിദ്യാർത്ഥിനി ഇഷമരിയായ്ക്ക് നാടിൻ്റെ അഭിനന്ദന പ്രവാഹം.
വൈദ്യുതി ലൈൻ പൊട്ടി വീണ വിവരം കെഎസ്ഇബിയെ വിളിച്ച് അറിയിച്ച നാലാം ക്ലാസുകാരിക്ക് അഭിനന്ദന പ്രവാഹം.ശാസ്താംകോവിൽ ഗവൺമെൻറ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇഷ മരിയ.…