കായംകുളം:പാനിപൂരിക്ക് നിരോധനമേർപ്പെടുത്തി കർണാടക ആരോഗ്യവകുപ്പ്. തട്ടുകടകളിൽനിന്നും ഹോട്ടലുകളിൽനിന്നും ലഭിക്കുന്ന പാനിപൂരിയിൽ കാൻസറിനു കാരണമാകുന്ന രാസവസ്തുക്കൾ ഉൾപ്പെടെയുള്ള കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണു നടപടി. സംസ്ഥനത്ത് ഉടനീളം നടത്തിയ പരിശോധനയിൽ പാനിപൂരി തയാറാക്കുന്നതിൽ ചേർക്കുന്ന പൊടികളിലും സോസുകളിലുമാണ് മാരകമായ രാസവസ്തുക്കളടങ്ങിയ കൃത്രിമനിറങ്ങൾ കണ്ടെത്തിയത്. ഇത് കൂടാതെ യാതൊരു വൃത്തിയും ഇല്ലാത്ത സാഹചര്യങ്ങളിലാണ് ആലപ്പുഴ ജില്ലയുടെപല ഭാഗത്തും വിൽപ്പന നടത്തുന്നത്. മാരകമായ അസുഖം, പനി ഉൾപ്പെടെയുള്ള അസുഖങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വൃത്തിഹീനതല്ലാത്ത സ്ഥലങ്ങളിലെ കച്ചവടങ്ങൾ നിരോധിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Related News
കുരീപ്പുഴ സ്നേഹ തീരം നഗർ ഹൗസ് No.89 വീട്ടിൽ ടൈറ്റസ് (85) നിര്യാതനായി,
തൃക്കടവൂർ :കുരീപ്പുഴ സ്നേഹ തീരം നഗർ ഹൗസ് No.89 വീട്ടിൽ ടൈറ്റസ് (85) നിര്യാതനായി, ഭാര്യ: ത്രേസ്യ, മക്കൾ: മിനി, ഐറിൻ, ജോസഫ്,നിസ,യേശുദാസൻ,മരുമക്കൾ: ഫ്രാൻസിസ്,വിമലൻ,സുമ, വിൽസൻ, ഇസബെല്ല,സംസ്കാരം…
Share this:
- Click to share on WhatsApp (Opens in new window) WhatsApp
- Post
- Click to share on Telegram (Opens in new window) Telegram
- Click to share on Threads (Opens in new window) Threads
- Click to share on Bluesky (Opens in new window) Bluesky
- Click to email a link to a friend (Opens in new window) Email
- Click to print (Opens in new window) Print
പുതിയ നിയമങ്ങൾ നിലവിൽ വന്നു; ആദ്യത്തെ കേസ് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ.
പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്നു വെളുപ്പിന്…
Share this:
- Click to share on WhatsApp (Opens in new window) WhatsApp
- Post
- Click to share on Telegram (Opens in new window) Telegram
- Click to share on Threads (Opens in new window) Threads
- Click to share on Bluesky (Opens in new window) Bluesky
- Click to email a link to a friend (Opens in new window) Email
- Click to print (Opens in new window) Print
ജീവനക്കാരൻ്റെ ജനാധിപത്യ സംരക്ഷണം ഇല്ലാതാക്കുന്ന നടപടി.
ജീവനക്കാരുടെ നിയമനം /സര്‍വീസ് സംബന്ധമായി സര്‍ക്കാരോ വിവിധ വകുപ്പുകളോ പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ പരാതി സമര്‍പ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ളതാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. 1985 ലെ കേരള അഡ്മിനിസ്ട്രേറ്റീവ്…