ആലപ്പുഴ:ചേർത്തലയിൽ ദലിത് യുവതിയെ പട്ടാപ്പകൽ നടുറോഡിലിട്ട് മർദ്ദിച്ച കേസിൽ പരാതി കൊടുത്തിട്ടും കേസെടുക്കാതെ പൂച്ചാക്കൽ പോലീസ്. തൈക്കാട്ടുശേരി സ്വദേശി നിലാവ് (19) നാണ് മർദ്ദനമേറ്റത്. സഹോദരങ്ങളെ മർദ്ദിച്ചത് ചോദ്യം ചെയ്തതിനാണ് നിലാവിനെയും സഹോദരങ്ങളെയും ആലപ്പുഴ തൈക്കാട്ടുശെരി റോഡിൽ വച്ച് ക്രൂരമായി മർദ്ധിച്ചത്. നിലാവും സഹോദരങ്ങളും ഇപ്പോഴും തുറവൂർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി DYSPയോട് വിദീകരണം തേടി.
Related News
കണ്ണില്‍ മുളക് സ്പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍.
തേവലക്കര:മുന്‍വിരോധം നിമിത്തം കണ്ണില്‍ മുളക് സ്പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാമത്തെ പ്രതിയും പോലീസിന്റെ പിടിയിലായി. തേവലക്കര, പാലയ്ക്കല്‍, കാര്‍ത്തിക വീട്ടില്‍ സജീവന്…
Share this:
- Click to share on WhatsApp (Opens in new window) WhatsApp
- Post
- Click to share on Telegram (Opens in new window) Telegram
- Click to share on Threads (Opens in new window) Threads
- Click to share on Bluesky (Opens in new window) Bluesky
- Click to email a link to a friend (Opens in new window) Email
- Click to print (Opens in new window) Print
thtrhrt
n

ഇടുക്കി,തൃശൂർ, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
പൈനാവ്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും, ശക്തമായ കാറ്റ്, മണ്ണിടിയുന്നത് മൂലം ഗതാഗത തടസ്സം എന്നിവ കണക്കിലെടുത്ത് ബുധനാഴ്ച ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ…