“മോശം പരാമര്‍ശവുമായി ഇടതുപക്ഷ അധ്യാപക സംഘടന”

കൊച്ചി:പരാതിക്കാരിയെ അപമാനിച്ച ഇടതുപക്ഷ അധ്യാപക സംഘടന ‘.’കുസാറ്റിൽ പെൺകുട്ടിയെ സിൻഡിക്കേറ്റ് അംഗം ലൈംഗികമായി അപമാനിച്ച സംഭവം.പെൺകുട്ടിക്കെതിരെ നടപടി വേണമെന്നും കത്തിൽ ആവശ്യം.പെൺകുട്ടിക്ക് എതിരെ പരാതിയുമായി ഇടതുപക്ഷ അധ്യാപക സംഘടന സെക്രട്ടറി.കളമശ്ശേരി പോലീസിലാണ് അധ്യാപക സംഘടന സെക്രട്ടറി പരാതി നൽകിയത്.

പരാതിക്ക് പിന്നിൽ എസ്എഫ്ഐ ഗൂഢാലോചന എന്ന് കത്തിൽ ആരോപിക്കുന്നു. പി കെ ബേബിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും കത്തിൽ പറയുന്നു. പരാതിക്കാരിയെ അപമാനിക്കുന്ന പരാമർശങ്ങളും പോലീസിന് നൽകിയ കത്തിൽ ഡോക്ടർ ആൽഡ്രിൻ ആൻറണിയാണ് കളമശ്ശേരി പോലീസിൽ പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *