തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളത്തിൽ ബ്രിട്ടൻ്റെ യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ഇന്ധനം കുറവായതോടെ പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയാണ് വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയത്. എഫ് 35 വിമാനമാണ് ഇറങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. വിമാനവാഹിനി കപ്പലിൽനിന്ന് പറന്നുയർന്ന വിമാനമാണ് തലസ്ഥാനത്തിറങ്ങിയത്.
ബ്രിട്ടൻ്റെ യുദ്ധവിമാനം അടിയന്തരമായിതിരുവനന്തപുരം വിമാനതാവളത്തിൽ അടിയന്തിരമായി ലാൻഡ് ചെയ്തു.
