സുരേഷ് ഗോപി ബിജെപിയുടെ പുതിയ മോഡൽ, റിയൽ പൊളിറ്റിക്ക്സ് സ്വന്തമാക്കി കഴിഞ്ഞു. പാർട്ടികൾ എന്തൊക്കെയാണോ, അതിനപ്പുറം ചിന്തിക്കുന്ന മോഡൽ പൊളിറ്റിക്സ് ആയി സുരേഷ് ഗോപി മാറി കഴിഞ്ഞു. രഹസ്യമായി നേതാക്കൾ പരസ്പ്പരം സൗഹൃദം പങ്കിടുകയും എന്നാൽ പരസ്യമായി നേതാക്കളെ തേജോവധം ചെയ്യുകയും ചെയ്യുന്ന കാലഘട്ടത്തിൽ, പുതിയ മോഡൽ പൊളിറ്റിക്സ് ആയി സുരേഷ് ഗോപി മാറി.ഇതാകണം രാഷ്ട്രീയം. ബി ജെ.പിയുടെ എതിർപ്പുകൾ നേരിടേണ്ടിവരുമെങ്കിലും ഒരു പുതിയ മോഡൽ പൊളിറ്റിക്സ് ആയി അദ്ദേഹത്തിന് മാറാൻ കഴിഞ്ഞു മന്ത്രിയായികേരളത്തിൽ എത്തിയ ശേഷം ഒരോ ചുവടും കൃത്യതയോടെയാണ് പുറത്തേക്ക് എടുത്ത് വയ്ക്കുന്നത്.എല്ലാവരും ഇങ്ങനെ ആകണം. അത് രാഷ്ട്രത്തിന് ഗുണകരമാകും. ആരെയും അക്ഷേപിക്കുകയല്ല വേണ്ടത് എന്നത് സുരേഷ് ഗോപി ചെയ്യുന്നത് നല്ലതു തന്നെ…
Related News
ചിറ്റൂര്‍ പുഴയില്‍ അകപ്പെട്ട കുടുംബത്തെ സാഹസികമായി കരക്കെത്തിച്ച് ഫയര്‍ഫോഴ്സ്.
പാലക്കാട് . ചിറ്റൂര്‍ പുഴയില്‍ അകപ്പെട്ട കുടുംബത്തെ സാഹസികമായി കരക്കെത്തിച്ച് ഫയര്‍ഫോഴ്സ്,മൂന്ന് പുരുഷന്മാരും ഒരു വയോധികയുമാണ് കുളിക്കാന്‍പുഴയില്‍ ഇറങ്ങിയതിനിടെ കുടുങ്ങിയത്. ഒരു മണിക്കൂറിന് ശേഷമാണ് നാല് പേരെയും…
തിരുവനന്തപുരം വിമാനത്താവളം യൂസർഫീ നിരക്കു വർദ്ധന പിൻവലിക്കണം – ഡോ. ശശിതരൂർ.
തിരുവനന്തപുരം: എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോരിറ്റി ഉത്തരവ് പ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർഫീ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ഡോ. ശശിതരൂർ എം പി ആവശ്യപ്പെട്ടു.…
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് – കര്‍ശന നടപടികള്‍ സ്വീകരിക്കണം – ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ ക്യാമ്പ്.
സിനിമ മേഖലയിലെ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അനുഭവിച്ച പീഢനങ്ങളെ കുറിച്ച് ഹേമ കമ്മീഷന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കൃത്യമായി നടപ്പിലാക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതിന് അടിയന്തിരമായ…
