തിരുവനന്തപുര0: പേരൂർക്കട വഴയിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ ആൽമരം വീണു, സ്ത്രീക്ക് ദാരുണാന്ത്യം .മരം വീണതിനെ തുടർന്ന് കാർ പൂർണമായും തകർന്നു.കാർ പൊളിച്ചാണ് ഭാര്യയെയും ഭർത്താവിനെയും പുറത്ത് എടുത്തത്.ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടാമത്തെയാൾക്ക് പരിക്കേറ്റു.ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം നടന്നത്.അപകടത്തെ തുടർന്ന് അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചു മാറ്റാനുള്ള ശ്രമം തുടരുന്നു.റോഡിൽ ഇപ്പോൾ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
Related News
മനുഷ്യന് സ്വന്തമായി ആരുമില്ലാതാകുമ്പോഴും മനുഷ്യത്വമുള്ളവരുണ്ട് ഇവിടെ…….
കൊല്ലം :വർഷങ്ങൾക്ക് മുൻപ് മാർക്കറ്റിന് സമീപത്ത് എത്തിച്ചേർന്നതാണ് വിനായകംഎന്ന മനുഷ്യൻ .പിന്നീട് അവിടെ ചെരുപ്പും കുടകളും നന്നാക്കി ഇവിടെത്തന്നെ കിടന്നുറങ്ങുകയായിരുന്നു വിനായകം ..കഴിഞ്ഞ ഒരു വർഷക്കാലമായി അർബുദരോഗിയായി…
“സിപിഎമ്മിൽ പുതിയ വിവാദം”
കോഴിക്കോട്: പി എസ് സി അംഗത്വത്തിന് 60 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടെന്ന പരാതി സിപിഎമ്മില്‍ പുതിയ വിവാദം. പണം വാങ്ങിയത് കോട്ടൂളി സ്വദേശിയായ യുവ നേതാവ്. ടൗൺ…
ബംഗാളി നായരുടെ ചായക്കടയിൽ വിനായകനും സുരാജും തമ്മിലിടഞ്ഞു സംഭവം തെക്ക് വടക്ക് സിനിമയിൽ .
നാട്ടിൽ സുപരിചിതനായ ബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ. ആമുഖ ടീസറുകൾ…
