കെയ്റോ: ഇസ്രയേലിന് എതിരെ ശക്തമായ യുദ്ധത്തിന് തയ്യാറായി ഈജിപ്ത്. പഞ്ചിമേഷ്യയിൽ ഗസ യിൽ ആക്രമിക്കുന്നു. കൂടുതൽ പേർ മരിക്കുന്നു. ആശുപത്രികളിൽപ്പോലും യുദ്ധത്തറ സൃഷ്ടിക്കുന്നു. ഹൂതികളെയും ഇസ്രയേൽ ആക്രമിച്ച് കൊണ്ടിരിക്കുന്നു. അതിർത്തിയിൽ ലക്ഷക്കണക്കിന് സൈനികരേയും യുദ്ധവിമാനങ്ങളേയും ടാങ്കുകളേയും തയ്യാറാക്കി നിർത്തിയിരിക്കുന്നു.1973 ൽഗോലാൻ കുന്നുകൾക്കായ് സിറിയയും ഈജിപ്തും നടത്തിയ യുദ്ധങ്ങൾ വിസ്മരിക്കാനായില്ല. ഈവസരത്തിൽ ഒരു യുദ്ധം അനിവാര്യമായിരിക്കുന്നു എന്ന കണക്കുകൂട്ടലിലാണ് ഈജിപ്ത്. ഈ അവസരത്തിൽ മറ്റ് അറബ് രാജ്യങ്ങൾ കൂടി സഹകരിച്ചാൽ ഇസ്രയേലിൻ്റെ ശക്തി ദുർബലമാകും. ഇങ്ങനെ ഒരു നീക്കം ഉടൻ ഉണ്ടാകും എന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്.
ഇസ്രയേലിന് എതിരെ യുദ്ധത്തിന് തയ്യാറായി ഈജിപ്ത്.
