കൊല്ലം: കൊല്ലത്ത് മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരുകി പണവും സ്വർണ്ണവും മോഷ്ടിച്ച കൊച്ചു മകളും ഭർത്താവും പോലീസ് പിടിയിൽ കൊല്ലം ഉളിയക്കോവിൽ പാർവ്വതിമന്ദിരത്തിൽ പാർവ്വതിയെയും ഉമയനെല്ലൂർ സ്വദേശി ശരത്തിനെയും പോലീസ് അറസ്റ്റുചെയ്തു. സ്വർണവും പണവുമായി കടന്നു കളഞ്ഞ പ്രതികളെ കഴക്കൂട്ടത്തു വച്ച് ഈസ്റ്റു പോലീസ് അറസ്റ്റുചെയ്തു. മുത്തശ്ശി യശോദയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടി കൂടിയത്.
Related News
ഈരാറ്റുപേട്ടയിൽ കള്ളനോട്ട് ശേഖരം പിടികൂടി.
ഈരാറ്റുപേട്ട: ടൗണില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് ശേഖരം പിടികൂടി. സംഭവത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട സ്വദേശികളായ അൻവർ…
ഭൂട്ടാനിലേക്ക് രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ഡൽഹിയിൽ വിമാനമിറങ്ങിയ ശേഷം നേരെ എൽഎൻജെപി ആശുപത്രിയിലേക്ക്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് (എൽഎൻജെപി) ആശുപത്രിയിൽ ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു. ദേശീയ തലസ്ഥാനത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നിൽ ഉണ്ടായ…
മെഡിസെപ്പ് മാറ്റങ്ങളുമായി സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും സംഘടനകളുമായി ചർച്ചയ്ക്കൊരുങ്ങുന്നു.
തിരുവനന്തപുരം: 2025 ജൂണിൽ ഇൻഷ്വറൻസ് കമ്പനിയുമായി കരാർ അവസാനിക്കുന്നതിന് മുന്നോടിയായി മെഡിസെപ്പിലെ അപാകതകൾ പരിഹരിച്ച് കാര്യക്ഷമാക്കുന്നതിൻ്റെ ഭാഗമായി ജീവനക്കാരുടെ സംഘടനകളുമായും പെൻഷൻകാരുടെ സംഘടനകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകുന്നു.…
