അരക്കോടിയുടെ ആഹാരംമാലിന്യ പ്ലാന്റിൽ തള്ളിയത്തായി ആരോപണം ഉയരുന്നു.

5000 ആളുകൾ ഉച്ച ഭക്ഷണത്തിനുണ്ടാകുമെന്ന് പ്രതീക്ഷിച്ച് തയാറാക്കിയ സദ്യയിൽ മുക്കാൽപ്പങ്കും ബാക്കിയായി. ഇത് അന്നു രാത്രി തന്നെ പ്രത്യേക തൊഴിലാളി കളെ നിയോഗിച്ച് പമ്പയിലെ മാലിന്യസംസ്കരണ പ്ലാന്റിൽ തള്ളുകയായിരുന്നു.ആഗോള അയ്യപ്പ സംഗമത്തിന് ആളെത്താ തിരുന്നതോടെ മാലിന്യസം സ്ക്‌കരണ പ്ലാന്റ്റിൽ തള്ളിയത്.ആഗോള അയ്യപ്പ സംഗമത്തിനു പമ്പയിലെത്തുന്ന പ്രതി നിധികൾക്ക് കഴുത്തിലണിയാൻ തയാറാക്കിയ അയ്യപ്പചി ത്രത്തോടെയുള്ള ടാഗുകളും പ്രതിനിധികളുടെ അസാന്നി ധ്യം മൂലം രാത്രി കുട്ടിയിട്ടു കത്തിച്ചതായാണ് വിവരം. അ യ്യപ്പഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഈ സംഭവത്തിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കു ന്നുണ്ട്. പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള പാതയിലെ വലിയ ഇൻസിനറേറ്ററിലാണ് ഇത് കത്തിച്ചത്.ആഗോള അയ്യപ്പ സംഗമത്തിനു പമ്പയിലെത്തുന്ന പ്രതി നിധികൾക്ക് കഴുത്തിലണിയാൻ തയാറാക്കിയ അയ്യപ്പചിത്രത്തോടെയുള്ള ടാഗുകളും പ്രതിനിധികളുടെ അസാന്നി ധ്യം മൂലം രാത്രി കുട്ടിയിട്ടു കത്തിച്ചതായാണ് വിവരം. അ യ്യപ്പഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഈ സംഭവത്തിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കു ന്നുണ്ട്. പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള പാതയിലെ വലിയ ഇൻസിനറേറ്ററിലാണ് ഇത് കത്തിച്ചത്.