ടെഹ്റാൻ: തുടർച്ചയായി ഇസ്രയേലിന് ആക്രമിച്ച ശേഷം വെടിനിർത്തൽ പ്രഖ്യാപിച്ച് ഇറാൻ, ഒരു മണിക്കൂറിന് ശേഷം ഇസ്രയേൽ അടുത്ത അറ്റാക്കിലേക്ക് പോകാൻ തയ്യാറായി കഴിഞ്ഞു. ഇറാന്റെ ആക്രമണത്തെ തുടർന്ന് വലിയ കാഷ്വാലിറ്റിയാണ്ഇസ്രയേലിൽ ഉണ്ടായിരിക്കുന്നത്. ഇരുപത്തഞ്ചോളം പേർക്ക് പരിക്കേറ്റതായി ഇസ്രയേൽ അറിയി അറിയിച്ചു. ഖത്തർ പ്രധാനാമന്ത്രിയുടെ സമ്മർദ്ദത്തെ തുടർന്ന് ഇറാനും അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് ഇസ്രയേലും വെടി നിർത്തൻ പ്രഖ്യാപിച്ചു. എന്നാൽ ഇസ്രയേൽ മാധ്യമങ്ങൾ ഇതു നിക്ഷേധിച്ചിട്ടുണ്ട്.പന്ത്രണ്ട് ദിവസമായി തുടരുന്ന യുദ്ധം അവസാനിക്കുകയാണെങ്കിൽ നല്ലതു തന്നെ. എന്നാൽ ഇറാൻ ടി.വി പറഞ്ഞത് അമേരിക്ക യാചിച്ചതു കൊണ്ടു മാത്രമാണ് വെടിനിർത്താൻ തീരുമാനിച്ചത് എന്ന് ഇറാന്റെ അവകശവാദം. ഇറാന്റെ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടതായ് ഇസ്രയേൽ ടെലിവിഷൻ അറിയിച്ചു.
സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ആഗസ്റ്റ് 27 ന് ആലപ്പുഴയിൽ അഖില കേരള ക്വിസ് മത്സരം സംഘടിപ്പിക്കും. ഒരു ടീമിൽ പരമാവധി രണ്ടുപേർ ഉണ്ടായിരിക്കണം.…
*മേലുദ്യോഗസ്ഥന്റെ ‘മാർക്കി’നെ പേടിക്കണ്ട; സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് പുതിയ മാനദണ്ഡം* സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റം ഇനി മേലുദ്യോഗസ്ഥന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് തടയാനാവില്ല. *വകുപ്പ് മേധാവി നൽകുന്ന…