പന്ത്രണ്ടുനാൾ നീണ്ട യുദ്ധം വെടിനിർത്തലിലൂടെ അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും എടുത്ത തീരുമാനം ലോക രാജ്യങ്ങൾ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു. എന്നാൽ ഇസ്രയേൽ എടുത്ത നിലപാട് പരാജയപ്പെടു പ്പെടുകയാണ് ഉണ്ടായത്. യുദ്ധം നിർത്തി ല്ലെന്നും ആണവകേന്ദ്രങ്ങൾ ഇല്ലാതാക്കി പുതിയ ഭരണ സംവിധാനം കൊണ്ടുവരുമെന്ന് ആവർ ആവർത്തിച്ച് പറഞ്ഞ നെതന്യഹുഎത്രയും വേഗം യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയോട് ആവശ്യപ്പെടുന്ന അവസ്ഥ ലോകം കണ്ടു കഴിഞ്ഞു. ഇതു വരെഇല്ലാത്ത നാശനഷ്ടങ്ങളാണ് ഇസ്രയേലിന് യുദ്ധത്തിലൂടെ ഇറാനിൽ നിന്ന്ൽ ഏക്കേണ്ടി വന്നത്. യുദ്ധത്തിൽ പരാജയം വരും എന്ന തിരിച്ചറിവാണ് ഇപ്പോൾ ഇങ്ങനെ ഒരു അവസ്ഥയിലേക്ക് ആ രാജ്യത്തെ പ്രേരിപ്പിച്ചത്. ഇറാനെ സംബന്ധിച്ച് ഈ യുദ്ധം വിജയമല്ലെങ്കിലും അവർക്ക് ഇത് ആശ്വാസകരമാണ്