തിരുവനന്തപുരം:കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടുത്തം. ‘സൂര്യ പാക്സ്’ എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ ഫയർഫോഴ്സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ തീയണക്കാനാകാത്ത സാഹചര്യമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.
Related News
“ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 16 വര്‍ഷം കഠിനതടവിന് ശിക്ഷ വിധിച്ചു”
എട്ടു വയസുകാരിയെ ലൈംഗികമായി ആക്രമിച്ച പ്രതിക്ക് 16 വര്‍ഷം കഠിനതടവിനും 40,000 രൂപ പിഴയും ശിക്ഷവിധിച്ചു. പത്തനാപുരം വില്ലേജില്‍ തേവലക്കര മുറിയില്‍ പൂക്കുറിഞ്ഞിയില്‍ ഈട്ടിവിള വീട്ടില്‍ ഇസ്മയില്‍…
Share this:
- Click to share on WhatsApp (Opens in new window) WhatsApp
- Post
- Click to share on Telegram (Opens in new window) Telegram
- Click to share on Threads (Opens in new window) Threads
- Click to share on Bluesky (Opens in new window) Bluesky
- Click to email a link to a friend (Opens in new window) Email
- Click to print (Opens in new window) Print
Online Marketing Rockstars fair
n

ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് പരിശീലനം നൽകണം ; ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ
കോട്ടയ്ക്കൽ : പൊതുജനാരോഗ്യ നിയമം 2023 നവംബറിൽ പ്രാബല്യത്തിൽ വന്നെങ്കിലും, കേരള സ്റ്റേറ്റ് ഹെൽത്ത് റിസോഴ്സസ് സെന്ററിനു കീഴിൽ പ്രവർത്തിക്കു ന്ന ഹെൽത്ത് ഇൻസ്പെക്ടർമാർക്കു മതിയായ പരിശീലനം…