കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രത്യാശാസ്ത്ര വ്യതിയാനത്തിലൂടെ സാമ്പത്തിക നേട്ടങ്ങൾ ലക്ഷ്യം വയ്ക്കുന്നു.എന്ന തോന്നൽ എനിക്ക് തോന്നുന്നു. എന്തു കാര്യമുണ്ടെങ്കിലും പാർട്ടി പരിശോധിക്കുന്നില്ല. പാർട്ടി പരിശോധിക്കാതെ വരുമ്പോൾ പാർട്ടിക്ക് അപകടം സംഭവിക്കും. പാർട്ടി എന്തു ചെയ്താലും സമരസപ്പെട്ടു പോകണം. എനിക്ക് അതിന് കഴിയില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പല കാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കാതിരിക്കാൻ കഴിയില്ല. പക്ഷേ ഞാൻ ചൂണ്ടികാണിച്ചത് സംഘടനയ്ക്കുള്ളിലെ കാര്യങ്ങളാണ്. സ്വർണ കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് എം ഷാജിറിനെതിരെ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. ആകാശ് തില്ലങ്കേരിക്കുപോലും പാർട്ടിയിൽ നിന്ന് സഹായം കിട്ടുന്നുണ്ട്. ഇതൊക്കെ തുറന്നു പറയാൻ എനിക്ക് ഭയമില്ല. നമ്മൾ ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്നത് സമൂഹത്തിന് വേണ്ടിയാണ്. വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടിയല്ലല്ലോ.ഡിവൈഎഫ്ഐ നേതാവ് എം ഷാജിറിനെതിരെ പരാതി നൽകിയപ്പോൾ അദ്ദേഹത്തെ യുവജന കമ്മീഷൻ ചെയർമാനാക്കിയതു വഴി എന്താണ് മനസ്സിലാക്കേണ്ടത്. അത്തരം നിലപാടുകളോട് എനിക്ക് മുന്നോട്ടു പോകാൻ കഴിയില്ല. അതുകൊണ്ട് തന്നെയാണ് ഞാൻ അംഗത്വം പുതുക്കാതായത്.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാണ് മനു തോമസ് സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്നു.
Related News
“വൈദ്യുതി മുടങ്ങും”
നാളെ (10/07/2024) കുരിപ്പുഴ തണ്ടേക്കാട് ട്രാൻസ്ഫോർമർ(one side)പരിധിയിൽ 9am മുതൽ 5pm(LT ABC ഉപയോഗിച്ച് reconductoring ചെയ്യുന്ന വർക്ക്)വരെ വൈദ്യുതി മുടങ്ങും. നാളെ സർവീസ് സ്റ്റേഷൻ,സുന്ദരി, ആര്യാ…
Share this:
- Click to share on WhatsApp (Opens in new window) WhatsApp
- Post
- Click to share on Telegram (Opens in new window) Telegram
- Click to share on Threads (Opens in new window) Threads
- Click to share on Bluesky (Opens in new window) Bluesky
- Click to email a link to a friend (Opens in new window) Email
- Click to print (Opens in new window) Print
അജിത് സുകുമാരന്റെ വെബ് സീരീസ് കളമശ്ശേരിയിൽ.
അൻസിൽ ഫിറോസ്, വർണ രാജൻ,രാധേ ശ്യാം,മാർഗ്ഗരീത്ത ജോസ്സി,ലിൻസൺ ജോൺസ് മഞ്ഞളി, രേവതി സുദേവ്, ബാലാജി പുഷ്പ,കെ എം ഇസ്മയിൽ,ആർ എസ് പ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത്…
Share this:
- Click to share on WhatsApp (Opens in new window) WhatsApp
- Post
- Click to share on Telegram (Opens in new window) Telegram
- Click to share on Threads (Opens in new window) Threads
- Click to share on Bluesky (Opens in new window) Bluesky
- Click to email a link to a friend (Opens in new window) Email
- Click to print (Opens in new window) Print
കേരള അഗ്രിക്കൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ തരിശു നിലത്തിൽ നെൽകൃഷി ഇറക്കി മാതൃകയാകയായി.
കേരളത്തിൽ കാർഷിക മേഖലയിൽ പണിയെടുക്കുന്ന കർഷകരുടെ ക്ഷേമാഐശ്വര്യങ്ങൾക്കൊപ്പം ചേർന്നു നിന്നുകൊണ്ട് ശാസ്ത്രീയ കൃഷി അറിവുകളും നിർദ്ദേശങ്ങളും പകർന്നു നൽകിക്കൊണ്ട് കൃഷി വകുപ്പിൻ്റെ നട്ടെല്ലായി പ്രവത്തിക്കുന്ന അസിസ്റ്റൻ്റ് കൃഷി…