“2 പേർ തിരയിൽ പ്പെട്ട് മരിച്ചു”

ഇടവാ കാപ്പിൽ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ 2 പേർ തിരയിൽ പ്പെട്ട് മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശി അൽ അമീൻ കൊട്ടാരക്കര സ്വദേശി അൻവർ എന്നിവർ ആണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *