ആര്യങ്കാവ് കടമൻപാറ ചന്ദന കൊള്ള കേസിലെ പ്രതിപിടിയിൽ.

ആര്യങ്കാവ് കടമൻപാറ ചന്ദന കൊള്ള കേസിലെ പ്രതിപിടിയിൽപുളിയറ സ്വദേശി തൊപ്പി കണ്ണൻ എന്ന് അറിയപ്പെടുന്ന കണ്ണൻ ആണ് പ്രതിമറ്റു പ്രതികളെ പറ്റി സൂചന ലഭിച്ചിട്ടുണ്ട് എന്ന് ആര്യങ്കാവ് വനം വകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *