.തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായ് മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു. രോഗാവസ്ഥ മനസ്സിലാക്കി രൂപീകരിച്ച ഡോക്ടറന്മാരുടെ ടീം അതീവ ശ്രദ്ധയോടെ അവിടെ തന്നെയുണ്ട്. മകനും മകളും മരുമകനും വി.എസ് നൊപ്പം ഉണ്ട്.തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായ് മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു. രോഗാവസ്ഥ മനസ്സിലാക്കി രൂപീകരിച്ച ഡോക്ടറന്മാരുടെ ടീം അതീവ ശ്രദ്ധയോടെ അവിടെ തന്നെയുണ്ട്. മകനും മകളും മരുമകനും വി.എസ് നൊപ്പം ഉണ്ട്.
വി.എസ് ൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഡോക്ടറന്മാർ അതീവ ശ്രദ്ധയോടെ, ഒപ്പം വി എസ് ൻ്റെ കുടുംബവും ആശുപത്രിയിൽ
