ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നേതൃത്വത്തിൽ വിഷു വിപണനമേള ആരംഭിച്ചു. ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രമണി ഉദ്ഘാടനം ചെയ്തു സിഡിഎസ് ചെയർപേഴ്സൺ വാസന്തി സലീലൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാർ സി ഡി എസ് അംഗങ്ങൾ സ്ഥലം ആർപി മാർ എന്നിവർ പങ്കെടുത്തു.