കമ്മ്യൂണിസ്റ്റ് പാർട്ടിഎന്നെ പുറത്താക്കിയില്ല. എൻ്റെ മെമ്പർഷിപ്പ് ഞാൻ പുതുക്കിയില്ല അപ്പോൾ ആ ഒഴിവ് പാർട്ടി നികത്തി. മനു തോമസ്.
കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രത്യാശാസ്ത്ര വ്യതിയാനത്തിലൂടെ സാമ്പത്തിക നേട്ടങ്ങൾ ലക്ഷ്യം വയ്ക്കുന്നു.എന്ന തോന്നൽ എനിക്ക് തോന്നുന്നു. എന്തു കാര്യമുണ്ടെങ്കിലും പാർട്ടി പരിശോധിക്കുന്നില്ല. പാർട്ടി പരിശോധിക്കാതെ വരുമ്പോൾ പാർട്ടിക്ക് അപകടം…