കൊല്ലം കോടതികളുടെ അധികാരപരിധി വെട്ടിക്കുറച്ച് കേസുകൾ വിദൂര കോടതികളിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് നോട്ടിഫിക്കേഷൻ പിൻവലിക്കുന്നത് വരെ അനിശ്ചിതകാല കോടതി ബഹിഷ്കരണ സമരവും അനുബന്ധ സമരങ്ങളും നടത്താൻ കൊല്ലം ബാർ അസോസിയേഷൻ തീരുമാനിച്ചതായി സെക്രട്ടറി അഡ്വ മഹേന്ദ്രൻ അറിയിച്ചു.