ഒരു ആനയ്ക്കും കിട്ടാത്ത ജനക്കൂട്ടത്തിൻ്റെ കരളലിയിക്കുന്ന കരച്ചിൽആയിരുന്നു പല്ലാട്ട് ബ്രഹ്മദത്തൻ്റെ വിടവാങ്ങൽ. കണ്ടു നിൽക്കുന്നവർ ഒക്കെ കണ്ണീർ പൊഴിച്ചു. കുടുംബാംഗങ്ങളുടെ സങ്കടവും അനയുടെ പാപ്പാൻ്റെ നിർത്താതെയുള്ള കരച്ചിലും കാണുമ്പോൾ ഇത്രയേറെ ആനയെ സ്നേഹിച്ചവരായിരുന്നു എല്ലാവരും.. ആനയെ അവസാനമായി കാണാനെത്തിയ പല്ലാട്ട് മുത്തശിയുടെ സങ്കടവും ആർക്കും കണ്ടുനിൽക്കാൻ കഴിയുന്നതിനപ്പുറമായിരുന്നു. ആരെയും ശല്യം ചെയ്യാതെ ആരെയും പ്രതിയാക്കാതെ യാത്രയായിപല്ലാട്ട് ബ്രഹ്മദത്തൻ്. നൂറുകണക്കിനു നാട്ടുകാരുടെയും വിദൂര ദേശങ്ങളിൽ നിന്ന് എത്തിയവരുടേയും ദുഃഖം മാത്രം നിശബ്ദതയിൽ നിന്നും ശബ്ദമായി മാറി………..
Related News
പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ കാർഡിയോതൊറസിക് ഹൃദയ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു.കുടുംബം അന്വേഷണം ആവശ്യപ്പെട്ടു പ്രതിഷേധം.
തളിപ്പറമ്പ: പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡിക്കല്‍…
കണ്ണീരോടെ വിട… നാടിനെ നടുക്കി യു.കെയിൽ മലയാളി നേഴ്സിംഗ് വിദ്യാർഥിനിയുടെ ആകസ്മിക വിയോഗം സ്വപ്നങ്ങൾ ബാക്കിവെച്ച് ആ കൊച്ചുമിടുക്കി യാത്രയായി.
കൊല്ലം കടയ്ക്കൽ സ്വദേശിനി നന്ദന ജിനു…
ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ് 55 കാരനെ കൊലപ്പെടുത്തി ടാങ്കിൽ തള്ളിയ യുവാവ് അറസ്റ്റിൽ.
കൊല്ലം:ശക്തികുളങ്ങര ഹാർബറിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ…

