കേരള ടൂറിസം വകുപ്പിൽ ഗ്രീൻ മാർഷൽ : 162 ഒഴിവുകൾ
നാളെ വൈകിട്ട് വരെ മാത്രം അപേക്ഷിക്കാം! കേരള ടൂറിസം വകുപ്പിന് കീഴിൽ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഗ്രീൻ മാർഷൽ (Green Marshal) തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ് പാസായവർക്ക് ഈ സുവർണ്ണാവസരം…
പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ച പ്രതി പിടിയിൽ
കൊല്ലം : പെൺകുട്ടിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയ ഹോസ്പിറ്റൽ ജീവനക്കാരൻ പോലീസ് പിടിയിലായി. ആശ്രാമം ഇഎസ്ഐ ഹോസ്പിറ്റൽ ജീവനക്കാരനായ തിരുവനന്തപുരം പൂന്തുറ പള്ളി സ്ട്രീറ്റിൽ സൈനുലാബുദ്ദീൻ മകൻ മിക്ദാദ് (38) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.…
പാലത്തായി പോക്സോ കേസ്: സർക്കാർ അപ്പീൽ നൽകണമെന്നാവശ്യപ്പെട്ട് നടന്ന സെക്രട്ടറിയേറ്റ് മാർച്ചിലും ധർണയിലും പ്രതിഷേധമിരമ്പി
തിരുവനന്തപുരം: പാലത്തായി പോക്സോ കേസ്: സർക്കാർ അപ്പീൽ പോവുക, ഇരക്ക് നീതി ലഭ്യമാക്കുക പ്രതിയായ സംഘപരിവാർ നേതാവിനെ സംരക്ഷിച്ചവർക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിമൻ ഇന്ത്യ മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ…
ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി നിരക്കില്‍ അരി ലഭ്യമാക്കല്‍,
ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി നിരക്കില്‍ അരി ലഭ്യമാക്കല്‍, നെല്‍ കര്‍ഷകര്‍ക്കുള്ള പണം നേരിട്ടു കൈമാറല്‍, അരിമില്ലുകാര്‍ക്ക് ഔട്ട് ടേണ്‍ റേഷ്യോ ഇനത്തില്‍ നല്‍കാനുള്ള തുക എന്നിവ സംബന്ധിച്ച് ഉന്നതലയോഗം ചേര്‍ന്നു. ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി…
പി.എസ്.സി ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് നടപടി ഉണ്ടാകും
തിരുവനന്തപുരം : പരീക്ഷയുടെ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നാണ് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തിരിക്കുന്നത്. മുൻ…
സംസ്ഥാന പോലീസ് സ്പോർട്സ് മീറ്റിന് അഭിവാദ്യമർപ്പിച്ച് കൊല്ലം സിറ്റി പോലീസ്: ആവേശകരമായ ദീപശിഖാ റാലിയും കായിക-സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു
കൊല്ലം : കേരള പോലീസ് 47-ാമത് സംസ്ഥാന സ്പോർട്സ് ആൻഡ് അത്ലറ്റിക് മീറ്റ് 2026-ന്റെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന ദീപശിഖാ റാലിക്കും മാരത്തോണിനും കൊല്ലം സിറ്റി പോലീസ് ഉജ്ജ്വല സ്വീകരണം നൽകി. റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് കമാൻഡന്റ് ശ്രീ. ശക്തി…