0%
Wed, 25 Nov 2026 7:54 PM
News12 India Malayalam
ലൈവ് ന്യൂസ്
1 മണിക്കൂർ മുമ്പ്വണ്ടിക്ക് സൈഡിൽ നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ കയ്യേറ്റം ചെയ്തു ശബരിമല തീർത്ഥാടകർ..1 മണിക്കൂർ മുമ്പ്വീണ്ടും , എന്റെ ആ തനി കുട്ടനാട്ടുക്കാരനെ ഞാൻ കണ്ടു , നെടുമുടിയുടെ ഭാര്യ സുശീല.5 മണിക്കൂർ മുമ്പ്ഓപ്പറേഷന്‍ തൂഫാന്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ.6 മണിക്കൂർ മുമ്പ്അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്ന വർക്ക് കൂട്ടുനിൽക്കുന്ന നഗരസഭക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.6 മണിക്കൂർ മുമ്പ്126 തടവുകാരിൽ 16 പേർക്ക് ചിക്കൻ പോക്സ്.8 മണിക്കൂർ മുമ്പ്കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാര്‍ -അഡ്വ. മാങ്കോട് രാധാകൃഷ്ണന്‍9 മണിക്കൂർ മുമ്പ്ചോരയ്ക്കും ജീവനും മതമില്ലെങ്കിൽ, പാട്ടിനെന്തിനതിരുകൾ? – ജോയ് കെ. മാത്യു10 മണിക്കൂർ മുമ്പ്ചുടു കല്ലിനു പകരം സ്ഥിരം അടുപ്പുമായി തിരുവനന്തപുരo മേയർ.13 മണിക്കൂർ മുമ്പ്ജയിൽ ഉദ്യോഗസ്ഥൻ വീടിനുളളിൽ മരിച്ച നിലയിൽ.20 മണിക്കൂർ മുമ്പ്ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രധാന നിർദേശം; എയർ സുവിധ ആരോഗ്യ പ്രഖ്യാപനവും ഇ-അറൈവൽ കാർഡും നിർബന്ധം
Cultural

ചുടു കല്ലിനു പകരം സ്ഥിരം അടുപ്പുമായി തിരുവനന്തപുരo മേയർ.

അക്ഷര വലിപ്പം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് ഉപയോഗിച്ചുവരുന്ന ചുടുകല്ലടുപ്പുകൾക്ക് പകരം കമ്പി ഉപയോഗിച്ച് നിർമിച്ച സ്ഥിരം അടുപ്പുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച് നഗരസഭ.പൊങ്കാലയോടനുബന്ധിച്ച് ചുടുകല്ലുകൾ ഉപയോഗിച്ച് താൽക്കാലിക അടുപ്പുകൾ നിർമിക്കുകയും പിന്നീട് അവ നീക്കം ചെയ്യുകയും ചെയ്യുന്നതിന് വലിയ തുക ചെലവാകുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

ചുടുകല്ലടുപ്പുകളുടെ ഉപയോഗം പരമാവധി കുറക്കണമെന്നാണ് മേയർ വി.വി. രാജേഷിന്റെ നിർദേശം. ഇതിന്റെ ഭാഗമായി ഘട്ടംഘട്ടമായി മാറ്റങ്ങൾ നടപ്പാക്കാനാണ് നഗരസഭ ആലോചിക്കുന്നത്.കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നത് പുകയും പൊടിയും കുറക്കുന്നതിനൊപ്പം പൊങ്കാലക്കുശേഷമുള്ള മാലിന്യപ്രശ്നം ലഘൂകരിക്കാനും സഹായിക്കുമെന്നാണ് കോർപ്പറേഷന്റെ വിലയിരുത്തൽ.മേയറുടെ നിർദ്ദേശത്തെ പരക്കെ സ്വാഗതം ചെയ്യുന്നുണ്ട് എന്നാണ് വിലയിരുത്തൽ.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

ഇതും വായിക്കാം