ആലപ്പുഴ ജില്ലാ ജയിലിൽ 126 തടവുകാരിൽ 16 പേർക്ക് ചിക്കൻ പോക്സ് രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്.മുഴുവൻ പേർക്കും പ്രതിരോധ മരുന്ന് നൽകിയതായ് അധികാരികൾ അറിയിച്ചു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

