സി.പി ഐ നേതാവ് അഡ്വ ആർ സജിലാലിൻ്റെ പിതാവ് എസ് രവീന്ദ്രൻ (77) മരണപ്പെട്ടു.

അഞ്ചൽ:സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.റ്റി.യു.സി. സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. ആർ. സജിലാലിന്റെ പിതാവ് അഞ്ചൽ ചെമ്പകരാമനല്ലൂർ ആലക്കുന്ന്, ചന്ദ്രികാലയത്തിൽ എസ്. രവീന്ദ്രൻ (77) മരണപ്പെട്ടു. സംസ്ക്കാരം ഇന്ന് (ശനി) ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ ചന്ദ്രിക. വിജിലാൽ.ആർ ഇളയ മകനാണ്. മരുമക്കൾ രമ്യ എ, സുമി എസ്.

Enable Notifications OK No thanks