കരമന മേലാറന്നൂർ ചിറത്തലയ്ക്കൽ വീട്ടിൽ പരേതനായ എ എസ് ജി കുമാറിന്റെ സഹധർമ്മിണി എസ് തങ്കമണി ( 67 ) വയസ്സ് ( സൂപ്രണ്ട്, റിട്ട. പൊതുമരാമത്ത് വകുപ്പ്)അന്തരിച്ചു.

തിരുവനന്തപുരം:കരമന മേലാറന്നൂർ ചിറത്തലയ്ക്കൽ വീട്ടിൽ പരേതനായ എ എസ് ജി കുമാറിന്റെ സഹധർമ്മിണി എസ് തങ്കമണി ( 67 ) വയസ്സ് ( സൂപ്രണ്ട്, റിട്ട. പൊതുമരാമത്ത് വകുപ്പ്)  മരണമടഞ്ഞു.തരുൺ ജി കുമാർ (ടെക്നോപാർക്ക്) മകനും താരുണ്യ ജി കുമാർ (അദ്ധ്യാപിക) മകളും ആണ്. വിദ്യ വി. പി (ടെക്നോപാർക്ക്), രാഖേഷ്. എസ്. ആർ – ശംഭു ( അസിസ്റ്റൻ്റ് എൻജിനീയർ, ജലസേചന വകുപ്പ് ) എന്നിവർ മരുമക്കളാണ്.സഞ്ചയനം  ഞായർ രാവിലെ 8 ന് സ്വവസതിയിൽ.

Enable Notifications OK No thanks