പാവം കുട്ടികൾ … ഒരുമിച്ച് പഠിച്ചു ഒരുമിച്ച് യാത്രയായി.

പാവം കുട്ടികൾ …
ഒരുമിച്ച് പഠിച്ചു ഒരുമിച്ച് യാത്രയായി…വിദേശത്തേക്ക് ഉപരിപഠനത്തിനായി പോകാനിരുന്ന കുട്ടികളാണ്…
പാമ്പാടി പൊത്തംമ്പുറം ബ്ലോസം ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ ഡയറക്ടർ ഫാദർ കുര്യാക്കോസ് കടുംഭാഗത്തിന്റെ മകളാണ് കൃപ. മീനടം വട്ടക്കാവുങ്കൽ സ്വദേശിനിയാണ് ആഷ്‌ലി…
ചെറിയ അശ്രദ്ധയാണ് വലിയ അപകടത്തിലേക്ക് വഴിതെളിക്കുന്നത്….
മുന്നിലെ കാർ പെട്ടെന്ന് നിന്നപ്പോൾ പിന്നിലുണ്ടായിരുന്ന സ്കൂട്ടറിനും പെട്ടെന്ന് ബ്രേക്ക് അപ്ലൈ ചെയ്യേണ്ടിവന്നു. എന്നാൽ, ആ വേഗത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടർ റോഡിലേക്ക് മറിയുകയും, എതിർദിശയിൽ വന്ന ബസിനടിയിലേക്ക് ഇരുവരും തെറിച്ചുവീഴുകയുമായിരുന്നു….

Leave a Reply

Enable Notifications OK No thanks