മുൻ മന്ത്രിയുമായ സി. ദിവാകരന്റെ ഭാര്യ അഡ്വ. പി.വി. ഹേമലത (74) അന്തരിച്ചു.

തിരുവനന്തപുരം: മുതിർന്ന സി.പി.ഐ.നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരന്റെ ഭാര്യ അഡ്വ. പി.വി. ഹേമലത (74) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്‌കാര ചടങ്ങുകൾ തീരുമാനിച്ചിട്ടില്ല. വിദേശത്തുള്ള മകൾ നാളെ എത്തിയ ശേഷം ചടങ്ങുകൾ നാളെത്തന്നെ നടത്തുമെന്നും കുടുംബമറിയിച്ചു.

Join Community
Enable Notifications OK No thanks