മുഖ്യമന്ത്രി വിഡി സതീശൻ ശൈലി മാറ്റണം. പിണറായിയുടെ ശൈലിയെക്കുറിച്ച് അക്ഷേപം പറഞ്ഞ കാര്യം മറന്നു പോകരുത്. ഭരണത്തിന്റെ തുടക്കമല്ലെ ആയിട്ടുള്ളു മാർക്കിടാൻ ആയിട്ടില്ല. വൈദ്യുതി പ്രതിസന്ധിയിൽ രണ്ട് ഗവൺമെന്റുകൾക്കും ഉത്തരവാദിത്വമുണ്ട്. അതുകൊണ്ട് ഇത് എങ്ങനെ പരിഹരിക്കാൻ കഴിയും എന്നത് കുറച്ചു കൂടി ആലോചിച്ച് തീരുമാനിക്കണം.ചേർത്തലയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഇതു വ്യക്തമാക്കിയത്.
മുഖ്യമന്ത്രി ആണെന്ന കാര്യം ചിലപ്പോൾ സതീശൻ മറന്നു പോകുന്നു. വെള്ളാപ്പള്ളി നടേശൻ.

