ഒരുപാട് പേര് ഇത്തരം ഫോട്ടോകൾ ഇട്ടുകൊണ്ട് ഉമ്മ വച്ചതിനാണ് വധിച്ചത് എന്നും ഈ നിസ്സാര കാര്യത്തിനാണ് വധിച്ചത് എന്നുമൊക്കെ അവകാശപ്പെടുന്നു.. സ്ത്രീവിരുദ്ധമാണ് ഇസ്ലാമെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു വധിച്ചതിനോട് ഞൻ പല കാരണത്താൽ യോജിക്കുന്നില്ല.മുഹമ്മദ്‌ ബൽയാ ഖാൻ റഷാദി..

ഒരുപാട് പേര് ഇത്തരം ഫോട്ടോകൾ ഇട്ടുകൊണ്ട് ഉമ്മ വച്ചതിനാണ് വധിച്ചത് എന്നും ഈ നിസ്സാര കാര്യത്തിനാണ് വധിച്ചത് എന്നുമൊക്കെ അവകാശപ്പെടുന്നു..
സ്ത്രീവിരുദ്ധമാണ് ഇസ്ലാമെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നുവധിച്ചതിനോട് ഞൻ പല കാരണത്താൽ യോജിക്കുന്നില്ല..മുഹമ്മദ്‌ ബൽയാ ഖാൻ റഷാദിതൻ്റെ ഫെയ്‌സ്ബുക്കിൽ കുറിച്ച് വലിയ പ്രതികരണ ങ്ങൾ ഈ കുറിപ്പിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ കുറിപ്പ് വായിക്കാം….

ഒരുപാട് പേര് ഇത്തരം ഫോട്ടോകൾ ഇട്ടുകൊണ്ട് ഉമ്മ വച്ചതിനാണ് വധിച്ചത് എന്നും ഈ നിസ്സാര കാര്യത്തിനാണ് വധിച്ചത് എന്നുമൊക്കെ അവകാശപ്പെടുന്നു..
സ്ത്രീവിരുദ്ധമാണ് ഇസ്ലാമെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു

വധിച്ചതിനോട് ഞൻ പല കാരണത്താൽ യോജിക്കുന്നില്ല..

1 പരിശുദ്ധ കഅബയിൽ വച് അങ്ങനെ സംഭവിക്കില്ല എന്നതിനാൽ

( എന്തുകൊണ്ട് കഅബയിൽ വച്ച് അങ്ങനെ സംഭവിക്കില്ല എന്നതിന്റെയൊക്കെ വിശദമായ എഴുത്തുകൾ മുൻപോസ്റ്റുകളിൽ കഴിഞ്ഞു പോയി )

2. അവർ ദമ്പതികൾ ആണെങ്കിൽ ഒരു കാരണവശാലും അവർ കൊല്ലപ്പെടരുത് എന്നതിനാൽ

3. അവർ ദമ്പതികൾ അല്ല എങ്കിൽ
അവർക്ക് മറ്റൊരു ഭാര്യയോ ഭർത്താവോ ഇല്ല.. അതായത് അവർ അവിവാഹിതർ ആണ്.. അവിവാഹിതർക്ക് വധ ശിക്ഷ ഇല്ല..

മക്കയിലെ ഒരു പള്ളി എന്നു പറഞ്ഞപ്പോൾ പൊതുസാമാന്യം തെറ്റിദ്ധരിച്ചത് പോലെ ഒരിക്കലും അത് കഅ്ബയിൽ വച്ചുള്ള സംഗതിയല്ല… കഅബയിലോ പരിസരത്തോ വച്ച് ഒരിക്കലും ഒരു കാരണവശാലും അങ്ങനെ സംഭവിക്കുകയില്ല
അതുകൊണ്ട് ഹറമിൽ വച് വ്യഭിചാരം സംഭവിച്ചു എന്ന ചിന്താഗതി മടക്കി പോക്കറ്റിൽ വക്കുക..

🕋 ഞാൻ ഈ തവണയും ഉംറയ്ക്ക് പോയത് എന്റെ ഭാര്യയോടൊപ്പം ആണ്. ഒന്നിച്ചു ത്വവാഫ് ചെയ്തു…ഒന്നിച്ചു സഅയ് ചെയ്തു..
ഈ ലോകത്ത് സ്ത്രീകളുടെ സ്വർഗ്ഗം എന്നുള്ളത് പരിശുദ്ധ മക്കയാണ്..

അവരെ മാറ്റിനിർത്താത്ത ഇടം…
എന്നാൽ ഹറാമിന്റെ ഒരു നോട്ടം നോക്കാൻ പോലും ഒരു അധർമകാരിയും ധൈര്യപ്പെടാത്ത ഒരേയൊരു ഇടം.

പുരുഷനെക്കാളും പവറും സ്വാതന്ത്ര്യവും അവിടെ ഓരോ സ്ത്രീകൾക്കും ഉണ്ട്…

ഞാൻ കൊണ്ടുപോയ എന്റെ ഗ്രൂപ്പിനോട് ഞാൻ പറഞ്ഞു. നിങ്ങൾ നോക്കൂ ഇവിടെ സ്ത്രീകൾ സ്വൈര്യ വിഹാരം നടത്തുന്നു.. രാത്രി 12 മണി എന്നോ രാത്രി 2 മണിയെന്നോ ഒന്നും അതിൽ സമയവ്യത്യാസമില്ല.
ഒരു മനുഷ്യനും ആ പെണ്ണിന്റെ മുഖത്തേക്ക് ഒന്ന് കണ്ണുയർത്തി നോക്കാൻ ധൈര്യപ്പെടുകയില്ല

സൗദിയിൽ അല്ലാത്ത നാടുകളിലെ സ്ഥിതി അറിയാൻ രാത്രി ഒരു 10 മണിക്ക് ശേഷം ഒരു സാരി ചുറ്റി ഇറങ്ങിയാൽ മതി

അത് കൊണ്ട് ബംഗ്ലാദേശ് സംഭവം വച് കൊണ്ട് ഇസ്ലാമിനെ സ്ത്രീ വിരുദ്ധമാക്കാൻ നോക്കിയാൽ അത് സൗദിയുടെ സ്ത്രീ സ്വാതന്ത്ര്യം അറിയുന്നവർ ആരും വക വച് തരില്ല…
സൗദിയിൽ ഒരുതവണയെങ്കിലും പോയവർ ആരും സമ്മതിച് തരില്ല..
ലോകത്തെ ഏറ്റവും സ്ത്രീ സുരക്ഷിതമായ നഗരം അത് സൗദിയാണ് ഗൾഫ് രാജ്യങ്ങളാണ്..

✍️മുഹമ്മദ്‌ ബൽയാ ഖാൻ റഷാദി

നിയമങ്ങൾ നിയമത്തിൻ്റെ വഴിയിലാണെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സംഭവമായിപ്പോയി.
ഫോട്ടോകൾക്ക് എല്ലാ മാധ്യമങ്ങളോടും കടപ്പാട്.

Join Community

Leave a Reply

Enable Notifications OK No thanks