“സ്വകാര്യത നഷ്ടമാകുന്നത് തടയാൻ പുതി പദ്ധതികളുമായി വാട്ട്സാപ്പ് വരുന്നു”
വാട്‌സാപ്പിന്റെ പ്രവര്‍ത്തനത്തെ അടിമുടി മാറ്റും വിധം ഒരു പുതിയ അപ്‌ഡേറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മെറ്റ.ഫോണ്‍ നമ്പറുകളുമായി ബന്ധിപ്പിച്ചാണ് നിലവിൽ വാട്‌സാപ്പിന്റെ പ്രവര്‍ത്തനം. ഇതില്‍ നിന്ന് വ്യത്യസ്തമായി ഉപഭോക്താവിന്…