യുവതിയെ അതിക്രൂരമായി മര്‍ദ്ദിച്ച് പരക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
കരുനാഗപ്പള്ളി കോഴിക്കോട് മേക്ക് സ്വദേശിയായ യുവതിയെ അതിക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അയണിവേലിക്കുളങ്ങര, കോഴിക്കോട് മേക്ക്, അരയശ്ശേരി. വീട്ടില്‍ ബാലാനന്തജീ മകന്‍ ഹരീഷ്(39) ആണ്…