താമരശ്ശേരി താലൂക്ക് റവന്യൂ സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ചറവന്യൂ ജീവനക്കാരുടെ പ്രതിഷേധ ധർണ്ണ.
താമരശ്ശേരി: ലേബർ സെസ് കുടിശ്ശികയായത് പിരിക്കാൻ ചെന്ന വില്ലേജ് ഓഫീസറെയും സംഘത്തെയും കയ്യേറ്റം ചെയ്തു. കോഴിക്കോട് താമരശ്ശേരി താലൂക്കിലെ കിഴക്കോത്ത് വില്ലേജ് ഓഫീസർ പ്രസന്നയും സഹപ്രവർത്തകരുമാണ് കയ്യേറ്റത്തിന് ഇരയായത്.…