ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന്ആരതി (31) ജീവനൊടുക്കി.
എറണാകുളം : ഓൺലൈൻ അപ്പുകാർ കേരളത്തിലെ പാവപ്പെട്ട മനുഷ്യരുടെ ജീവിതം വഴിയാധാരമാക്കുന്നു. ഇതാ മറ്റൊരു സംഭവം,ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് യുവതി ജീവനൊടുക്കി. പെരുമ്പാവൂർ കണിച്ചാട്ടുപാറ അരുവാപ്പാറ…