സ്ത്രീ ആയതു കൊണ്ട് പരിമിതിയുണ്ടോ ?ഭര്‍ത്താവിന്റെ നിഴലില്‍ ഒതുങ്ങേണ്ട സ്ത്രീയായിട്ടാണ് കാണുന്നതെന്ന് വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യര്‍.
ഭര്‍ത്താവിന്റെ നിഴലില്‍ ഒതുങ്ങേണ്ട സ്ത്രീയായിട്ടാണ് കാണുന്നതെന്ന് വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യര്‍. ഐഎഎസ് കിട്ടുന്നതിനു മുമ്പും പിന്‍പും എന്റെ വ്യക്തിത്വത്തിന് ശോഷണം സംഭവിച്ചിട്ടില്ല എന്ന്…