ജനങ്ങളോട് ആഹ്വാനം ചെയ്തു പക്ഷേ ജനം കേട്ടില്ല. മന്ത്രികിരോഡിലാൽ രാജിവച്ചു.
രാജസ്ഥാൻ മന്ത്രിയും ബിജെപി നേതാവുമായ കിരോഡിലാൽ മീണ ലോക ഗോത്രവർഗ്ഗ ദിനത്തോടനുബദ്ധിച്ച് ഗോത്രഭൂരിപക്ഷജില്ലയായ ദൗസയിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലാണ് രാജി പ്രഖ്യാപിച്ചത്. 45 വർഷമായി സേവിച്ച…