New Delhi കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പേഴ്സണൽ അസിസ്റ്റൻറ് സുരേന്ദ്രൻ അന്തരിച്ചു. By News Desk July 19, 2024 1 Min Read കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പേഴ്സണൽ അസിസ്റ്റൻറ് സുരേന്ദ്രൻ അന്തരിച്ചു. അർബുദ ബാധ്യതനായി തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 36 വർഷമായി കെ സുധാകരനോട് ഒപ്പം പ്രവർത്തിച്ചുവരികയായിരുന്നു. കണ്ണൂർ ധർമ്മടം സ്വദേശിയാണ് സുരേന്ദ്രൻ പി പി Share this: Share on WhatsApp (Opens in new window) WhatsApp Post Share on Telegram (Opens in new window) Telegram Share on Threads (Opens in new window) Threads Share on Bluesky (Opens in new window) Bluesky Email a link to a friend (Opens in new window) Email Print (Opens in new window) Print