New Delhi എട്ടുവയസ്സുകാരൻ്റെ വഞ്ചിയിലെ 1655 രൂപ വയനാട്ടിലേക്ക്. By News Desk August 5, 2024 1 Min Read പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ScPo 6924ബിനീഷിന്റെ 8 വയസ്സുള്ള മകൻ കടയ്ക്കാട് KN S – ൽ പഠിക്കുന്ന നവനീത് വഞ്ചിയിൽ സൂക്ഷിച്ചിരുന്ന 1655 രൂപ വയനാട് ദുരിത ബാധിതർക്ക് വേണ്ടി കേരള പോലീസ് അസോസിയേഷന് കൈമാറുന്നു. Share this: Share on WhatsApp (Opens in new window) WhatsApp Post Share on Telegram (Opens in new window) Telegram Share on Threads (Opens in new window) Threads Share on Bluesky (Opens in new window) Bluesky Email a link to a friend (Opens in new window) Email Print (Opens in new window) Print