New Delhi ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. By News Desk August 8, 2024 1 Min Read ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസ്സായിരുന്നു. അന്ത്യം കൊൽക്കത്തയിൽ . 2000 മുതൽ 2011 വരെ തുടർച്ചയായി ബംഗാൾ മുഖ്യമന്ത്രി പദത്തിലിരുന്നു .വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങൾ മൂലം ദീർഘകാലമായി ചികിത്സയിലായിരുന്നു. Share this: Share on WhatsApp (Opens in new window) WhatsApp Post Share on Telegram (Opens in new window) Telegram Share on Threads (Opens in new window) Threads Share on Bluesky (Opens in new window) Bluesky Email a link to a friend (Opens in new window) Email Print (Opens in new window) Print