യുവതിയെ വിളിച്ച് വരുത്തുന്നു മാനേജർ ജോലി നൽകാമെന്ന് പറയുന്നു. വെള്ളത്തിൽ കലക്കി മരുന്ന് നൽകുന്നു. ബലാൽസംഗം ചെയ്യുന്നു.

കൊച്ചി:പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി കൂട്ട ബലാൽസംഗം ചെയ്ത കാര്യം മൂന്നു ദിവസം കഴിഞ്ഞ് പരാതിയായി ഉയർന്നുവന്നു. സ്പായിൽ മനേജർ പദവി വാഗ്ദാനം ചെയ്ത പീഡനം നടത്തിയതായി പരാതിയിൽ പറയുന്നു. ഇപ്പോൾ പരാതിക്കാരിയായ പെൺകുട്ടികളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ശ്രീരാഗ്,ജിത്തു, അമ്മു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിഇവരെ റിമാൻ്റെ് ചെയ്തു. പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. നാലു പേർ ചേർന്ന് ബലാൽസംഗം ചെയ്ത വിവരം ഭർത്താവിനെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.നേരത്തെ ഇവർക്ക് എതിരെ ഹണിട്രാപ്പ് കേസിലുംഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസിൻ്റെ നിഗമനം. കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിക്കുന്നു.

Enable Notifications OK No thanks