പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ച പ്രതി പിടിയിൽ
കൊല്ലം : പെൺകുട്ടിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയ ഹോസ്പിറ്റൽ ജീവനക്കാരൻ പോലീസ് പിടിയിലായി. ആശ്രാമം ഇഎസ്ഐ ഹോസ്പിറ്റൽ ജീവനക്കാരനായ തിരുവനന്തപുരം പൂന്തുറ പള്ളി സ്ട്രീറ്റിൽ സൈനുലാബുദ്ദീൻ മകൻ മിക്ദാദ് (38) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.…