വ്യാജ പ്രചരണം യൂസഫലിയോട് മാപ്പ് പറഞ്ഞു എന്ന വാർത്ത തെറ്റിദ്ധാരണ പരത്തുന്നത് ഞാൻ മാപ്പു പറഞ്ഞു എന്ന് നിങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ തരാം.ഷാജൻസ്കറിയ.
മാപ്പ് പറഞ്ഞാലും പിന്നോട്ടില്ല. കേസുമായി മുന്നോട്ടു പോകും. ജനാധിപത്യ രാജ്യമാണ് എല്ലാവർക്കും അധികാരവും അവകാശവുമുണ്ട്. ഈ വാർത്ത പുറത്തുവിട്ടത് അവരല്ലെ . ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻ മേധാവി വി നന്ദകുമാർ പറഞ്ഞു. ഞങ്ങളുടെ ഗ്രൂപ്പ് ലീഗൽ അഡൈസേഴ്സ് ഉണ്ട് അവർ നോക്കി കൊള്ളും. ഇതുമായി ബന്ധപ്പെട്ട എല്ലാ സ്ഥലത്തും കേസ് തുടരും .ഇനി ഇങ്ങനെ ഒരു സ്ഥിതി ആർക്കും ഉണ്ടാകരുത്. നന്ദകുമാർ വ്യക്തമാക്കി.
വ്യാജ പ്രചരണം യൂസഫലിയോട് മാപ്പ് പറഞ്ഞു എന്ന വാർത്ത തെറ്റിദ്ധാരണ പരത്തുന്നത് ഞാൻ മാപ്പു പറഞ്ഞു എന്ന് നിങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ തരാം.2023 ൽ ദില്ലി ഹൈക്കോടതി പറഞ്ഞു വീഡിയോ ഡിലീറ്റ് ചെയ്യാൻ . അപ്പോഴെ ഡിലീറ്റ് ചെയ്തു. ക്രൈം നന്ദകുമാർ പറഞ്ഞ കാര്യം മാത്രമാണ് ഞാൻ പറഞ്ഞത് അദ്ദേഹം പറഞ്ഞ ഫെയ്സ് ബുക്ക് പോസ്റ്റ് മാത്രമാണ്. ഞാൻ ആവർത്തിച്ചത്. അല്ലാതെ ഞാൻ ക്ഷമ പറഞ്ഞിട്ടില്ല.


