പ്രിയമുള്ളവരെ, സംസ്ഥാന സർക്കാർ, മയക്കുമരുന്ന് എതിരെ, (തുഫാൻ, ആയി ബന്ധപ്പെട്ട നിർമിച്ച ടെലിഫിലിമിന്), സ്പെഷ്യൽ ജ്യൂറി പുരസ്കാരം ലഭിച്ച വിവരം.. അറിയിക്കുന്നു. പരിമിത സാഹചര്യങ്ങളിൽ നിന്ന്, പഠിച്ചുവരുന്ന, പ്രതിഭാധനരായ, ഒരുപറ്റം വിദ്യാർത്ഥികൾ ഇന്നും നമ്മുടെഅടൂർ, ബോയ്സ് ഹൈസ്സ്കൂളിലുണ്ട്.. അവരെ പ്രോത്സാഹിപ്പിക്കുവാൻ.. ഒരുപറ്റം അധ്യാപകരും ഉണ്ട്.. നാളെ അവാർഡ് സ്വീകരിക്കുവാൻ.. ഹെഡ്മിസ്റ്റസ്, നേതൃത്വത്തിൽഉള്ള ഒരുപറ്റം അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും, ഉൾപ്പെട്ട ഒരു ടീം, തിരുവനന്തപുരം പോകുന്നു.. ഏറെ അഭിമാനത്തോടെ… ഒരു ബിഗ് സല്യൂട്ട് നൽകുന്നു.

🙏 റാണി ടീച്ചർ, edamon, യുപി സ്കൂൾ മുൻ അധ്യാപികയും, നിലവിൽ അടൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, പ്രഥമ അധ്യാപികയുമാണ്. പരേതനായ, സോമരാജൻ സാറിനെയും ( റിട്ടേഡ് എച്ച് എം എൻ.എസ്. വി എച്ച്എസ്), ശ്രീമതി വത്സല സോമരാജന്റെയും പുത്രിയാണ്.

Enable Notifications OK No thanks