കാട് കാക്കാനിറങ്ങി കൊല്ലപ്പെട്ടത് 38 വനപാലകർ ; വനരക്തസാക്ഷി ദിനത്തിൽ പട്ടിക പുറത്തിറക്കി വനംവകുപ്പ്
കൊല്ലം: വനത്തെ കാക്കുന്നതിനിടെ വീരമൃത്യു വരിച്ചത് 38 വനപാലകർ. വനരക്തസാക്ഷി ദിനത്തിൽ ഇന്നലെ രക്തസാക്ഷികളുടെ പട്ടിക പുറത്തിറക്കി വനംവകുപ്പ്. വനസംരക്ഷണത്തിനിടയിലും വന്യജീവി ആക്രമണങ്ങളിലും കാട്ടുതീ അണയ്ക്കുന്നതിനിടയിലുമാണ് മരണങ്ങളേറെയും. ജീവൻ വെടിഞ്ഞ…