വയോജന ക്ഷേമ വകുപ്പ് ബിൽ നിയമസഭയിൽ പാസാക്കി

Sabhatv Kerala

കേരള നിയമസഭ മുതിർന്ന പൗരന്മാരുടെ ക്ഷേമവും അവകാശ സംരക്ഷണവും മുൻനിർത്തി ചരിത്രപരമായ വയോജന ബിൽ (Senior Citizens’ Protection Bill) ഏകകണ്ഠമായി പാസാക്കുകയുണ്ടായി. 

Join Community
Enable Notifications OK No thanks