കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന ബാലചന്ദ്രൻ (പൊന്നച്ചൻ )60വയസ് ഉള്ള ആളെ 18.10.2026.രാവിലെ മുതൽ കൊല്ലം ജില്ലയിൽ കുഴിയം നിന്ന് കാണ്മാനില്ല ഇദ്ദേഹത്തിന് ഏകദേശം 5അടി ഉയരം ഉണ്ട്. വെള്ള മുണ്ടും ലൈറ്റ് ചെക്ക് ഷേർട്ടും ആണ് വേഷം ഇദ്ദേഹത്തെ കുറിച്ച് എന്തേലും വിവരം കിട്ടുന്നവർ അടുത്ത് ഉള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഈ നമ്പറിലോ അറിയിക്കുക 8447699699
9745226810

Leave a Reply

Enable Notifications OK No thanks