മദ്യപിച്ച് വിമാനത്തിൽ കയറിയ യുവതി സ്വയംഭോഗം ചെയ്യുന്നു എന്ന് അടുത്തിരിക്കുന്ന യാത്രക്കാരൻ പരാതി നൽകി അന്വേഷിക്കാനെത്തിയവർകണ്ടത് ഉറക്കം നടിച്ചിരിക്കുന്ന യുവതിയെ. വിമാനം പറന്നുയർന്നതിന് പിന്നാലെ യുവതി പാൻ്റസ് അഴിച്ച് സ്വയംഭോഗം ചെയ്യാൻ തുടങ്ങിയത്. സഹയാത്രികൻ്റെ പരാതിയിൽ വാസ്‌തവമുണ്ടെന്നു മനസ്സിലാക്കി മദ്യ ലഹരിയിൽ ആയിരുന്ന യുവതിയെ അറസ്റ്റ് ചെയ്തു. യുഎസ് ലെ ബാൾട്ടിമോറിൽ നിന്ന് മയായിയിലേക്ക് യാത്രക്കാരുമായി പോയ വിമാനത്തിലാണ് സംഭവം.

ഭീകരാക്രമണത്തിന്റെ വാർഷിക ദിനമായതിനാൽ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും കർശന സുരക്ഷയാണ് ഒരുക്കിയിരുന്നത്. യാത്രക്കാരിൽനിന്നുണ്ടാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദേശമുണ്ടായിരുന്നു. യുവതിയുടെ പശ്ചാത്തലവും അധികൃതർ വിശദമായി പരിശോധിക്കുന്നുണ്ട്.
സംരക്ഷകയായി വന്നു; പതിനഞ്ചുകാരിയെ അധ്യാപിക പീഡിപ്പിച്ചു; 9 വർഷം തടവ്…
ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് യുഎസ് ഗതാഗതവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2024ൽ മാത്രം ഇത്തരം 104 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

