രാത്രി 12.15ന് ദേശീയപാതയിൽ ചാത്തന്നൂർ സ്‌പിന്നിങ് മില്ലിനു സമീപമുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരണപ്പെട്ടു.

 

ചാത്തന്നൂർ:ഇന്നലെ രാത്രി  ദേശീയപാതയിൽ ചാത്തന്നൂർ സ്‌പിന്നിങ് മില്ലിനു സമീപമുണ്ടായ അപകടത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു” മരിച്ചത് ചാത്തന്നൂർ പകൽക്കുറി സ്വദേശികൾ ആയിരവില്ലി സ്വദേശികളായ ഹരികൃഷ്ണൻ (26), ജിതിൻ ബാബു (25) എന്നിവരാണ് മരിച്ചത്.ഹരികൃഷ്ണൻ തൽക്ഷണം മരി ച്ചു. ഗുരുതര പരുക്കുകളോടെ ജി തിൻ ബാബുവിനെ പാരിപ്പള്ളിമെഡിക്കൽ കോളജ് ആശുപത്രി യിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തിരുവനന്തപുരം ഭാഗത്തു നി ന്നു കൊല്ലം ഭാഗത്തേക്കു വന്ന കാറും എതിർദിശയിൽ വന്ന ബൈക്കുമാണു കൂട്ടിയിടിച്ചത്.നിസാര പരുക്കേറ്റ കാർ യാത്രി കരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

.

.

Join Community

Leave a Reply

Enable Notifications OK No thanks